പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

80G നികുതി ഇളവ് · 12A രജിസ്ട്രേഷൻ · നീതി ആയോഗ് (NGO ദർപൺ)

ഹംഗർ ഫ്രീ കാസർഗോഡ്

മാധ്യമം

ഹംഗർ ഫ്രീ കാസർഗോഡ് 167-ാം ദിനത്തിൽ മുഖ്യ അതിഥിയായി തളങ്കര പടിഞ്ഞാർ വാർഡ് മെമ്പർ സലീം നെച്ചിപ്പടുപ്പ് സംബന്ധിച്ചു

Kasaragod, Kerala

ഹംഗർ ഫ്രീ കാസർഗോഡ് പദ്ധതിയുടെ 167-ാം ദിനത്തിൽ ലൈവ് ടു സ്മൈൽ ഫൗണ്ടേഷൻ സന്നദ്ധപ്രവർത്തകർക്കൊപ്പം മുഖ്യ അതിഥി തളങ്കര പടിഞ്ഞാർ വാർഡ് മെമ്പർ സലീം നെച്ചിപ്പടുപ്പ് നിൽക്കുന്നു

കാസർഗോഡ് നഗര പരിധിയിലെ തെരുവിൽ കഴിയുന്നവർക്ക് ലിവ് ടു സ്മൈൽ ഫൗണ്ടേഷൻ നൽകുന്ന സൗജന്യ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്യുന്ന (ഹംഗർ ഫ്രീ കാസർഗോഡ്) പദ്ധതിയുടെ 167-ാം ദിനത്തിൽ മുഖ്യ അതിഥിയായി തളങ്കര പടിഞ്ഞാർ വാർഡ് മെമ്പർ സലീം നെച്ചിപ്പടുപ്പ് സംബന്ധിച്ചു.

സന്നദ്ധപ്രവർത്തകർക്കൊപ്പം ഭക്ഷണ വിതരണത്തിൽ പങ്കുചേർന്ന അദ്ദേഹം, തെരുവിൽ കഴിയുന്നവരുടെ വിശപ്പ് മാറ്റാനുള്ള ഫൗണ്ടേഷന്റെ നിരന്തര സേവനത്തെ പ്രശംസിച്ചു.

കൂടുതൽ പത്രക്കുറിപ്പുകൾ

എല്ലാ പത്രക്കുറിപ്പുകളും