പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

80G നികുതി ഇളവ് · 12A രജിസ്ട്രേഷൻ · നീതി ആയോഗ് (NGO ദർപൺ)

ഹംഗർ ഫ്രീ കാസർഗോഡ്

മാധ്യമം

ഹംഗർ ഫ്രീ കാസർഗോഡ് 172-ാം ദിനത്തിൽ മുഖ്യ അതിഥിയായി വാർഡ് മെമ്പർ അർഷീന സുബൈർ സംബന്ധിച്ചു

Kasaragod, Kerala

Thalakkara Kandathil Ward Member Arsheena Subair standing with Live To Smile Foundation volunteers during Day 172 of the Hunger Free Kasaragod free lunch drive

കാസർഗോഡ് നഗര പരിധിയിലെ തെരുവിൽ കഴിയുന്നവർക്ക് ലിവ് ടു സ്മൈൽ ഫൗണ്ടേഷൻ നൽകുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണ (ഹംഗർ ഫ്രീ കാസർഗോഡ്) പദ്ധതിയുടെ 172-ാം ദിനത്തിൽ മുഖ്യ അതിഥിയായി തളങ്കര കണ്ടത്തിൽ വാർഡ് മെമ്പർ അർഷീന സുബൈർ സംബന്ധിച്ചു.

സന്നദ്ധപ്രവർത്തകർക്കൊപ്പം ഭക്ഷണ വിതരണത്തിൽ പങ്കുചേർന്ന അവർ, ഫൗണ്ടേഷന്റെ തുടർച്ചയായ സാമൂഹിക സേവന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

കൂടുതൽ പത്രക്കുറിപ്പുകൾ

എല്ലാ പത്രക്കുറിപ്പുകളും